കര്‍ക്കടക മാസത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയം കര്‍ക്കടകക്കഞ്ഞിയാണ്. കര്‍ക്കിടക മാസത്തില്‍ പഴയ തലമുറക്കാര്‍ ശീലിച്ചു വന്നിരുന്ന ആഹാരരീതിയാണ...